ദേവപ്രശ്‌നം

ദേവപ്രശ്നം

സർവ്വാഭീഷ്ട‌ വരദായിനിയും സകല ദുഃഖ നിവാരിണിയുമായ ശ്രീ ജഗദംബിക വാണരുളുന്ന കാവിലമ്മയുടെ ഹിതമറിയുന്നതിനായി 2025 ഫെബ്രുവരി 21-ആം തിയതി ദേവപ്രശ്‌നം ബ്രഹ്മശ്രീ ഇരിഞ്ഞാലക്കുട പത്മനാഭ ശർമ്മയുടെ മുഖ്യകാമികത്യത്തിൽ ക്ഷേത്രത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിച്ചുകൊള്ളുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *